2 months ago
114
7
✍️പ്രപഞ്ചനാഥന് മുന്നിൽ ആൺകുട്ടികളായി അണി നിരക്കാൻ കഴിയുക എന്നതാണ് ഏതൊരു മനുഷ്യന്റെയും ജീവിത സൗഭാഗ്യം. അതിന് നമ്മെ യോഗ്യരാക്കാൻ പ്രപഞ്ചനാഥൻ നിയോഗിച്ച ആൺകുട്ടിയാണ്‌ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകൾ. ആഖിറം തന്നെ കൊതിയുള്ള ലോകരെ അവരെ മുരീദാവൻ ഞങ്ങൾ ക്ഷണിക്കുന്നു✨✨✨ മഹാനിൽ നിന്നും വാചനങ്ങൾ വാങ്ങി ഹൃദയം ശുദ്ധിലായി നാഥനെ സമിപിക്കാൻ വരുക -മണ്ണിലെ മുള പൊട്ടുന്ന വിത്ത് പോലേ നിയെന്ന മൺകുടിലിൽ കലിമയുടെ - വിത്ത് മുളപ്പിക്കണം അത് മുറബ്ബിയുടെ കരങ്ങളാൽ നിൻ ഹൃദയത്തിൽ നടേണ്ട കലിമയുടെ വിത്താണ്✨ റമദാൻ മാസത്തിൻ്റെ പുണ്യ വസന്തരാവിൽ നാളെ -ഏപ്രിൽ 7 നു മാസന്ത സ്വാലത്ത് നടക്കുകയാണ് - പങ്കെടുക്കുക പുണ്യം നേടുക - ഏവർക്കും സ്വാഗതം - ആലുവ കീഴക്കെ ദേശം മഹാൻ്റെ തീരു സവിധമായ - ജീലാനി ഷെരീഫിലേക്ക് - താങ്കളെയും കുടുംബത്തേയും സവിനയം ക്ഷണിക്കുന്നു - 🦋💚🤝 #Jeelani _Shareef #QUTHBUZZAMAN #NAIBE _QUTHBUZZAMAN #Nizamia #Islam #Iman #Ihsan #Sufism #Sufi #Tasawuf #Qadiriyya #Rifaiyya #Chishtiyya #Auliya #Dhikr #Swalath #Durood #Ziyarath #Majlis #Quran #Sunnah #Islam #Muslim #Muamin #Sunni #Shafi #Hanafi #India #Kerala #Gulf #aluva '.
❤️
2 months ago
❤️❤️
2 months ago
😍😍
2 months ago
❤️
2 months ago
🧡🧡🧡
2 months ago
❤️🌹🧚‍♂️💫❤️
2 months ago
🤍❤️🌹
2 months ago