Faisal Khan

@guardian__angel_999

@naebquthbuzzaman Protector of universe. Butter fly effect.. 🦋🦋🦋
Posts
412
Followers
1,206
Following
854
165 3
2 months ago
108 7
2 months ago
He is the ‘Muhyiddīn’ who came at the end, Mahdi(a) who will be after him. Those who followed the words of Sulthan will be absolute winners And the deepest distress is to those Who rejected the words of Sulthan! പാതി മറഞ്ഞ ഓർമ്മകൾക്കിടയിലും ഹൃദയം തിരഞ്ഞത് മഹാൻ്റെ സ്നേഹത്തിൻ്റെകൈനീട്ടം തന്നെയായിരുന്നു💕 #quthbuzzaman #naebquthbuzzaman #nizamia #jeelanishareef #jeelanistudycentre #sathyasandesham #islamicmalayalam #keralagram #malayali #kochi #india #godsowncountry #keralagodsowncountry #mallugram #malappuram #kozhikode #malayalamcinema #keralam #entekeralam #sufimalayalam #keralite #sufiway
164 19
2 months ago
Comingsoon
138 13
2 months ago
മനസ്സിൽ എന്നും സ്നേഹത്തിൻ്റെ കണിക്കൊന്ന വിരിയട്ടെ എല്ലാവർക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും സ്നേഹം നിറഞ്ഞ ഏവർക്കും വിഷു ആശംസകൾ 💖 #kerala #vishu #vishuspecial #keralafestival
35 1
2 months ago
JUMUA-MUBARAK✨🌙 ഹൃദയത്തിന് ശാന്തി ലഭിച്ചവർക്ക് ഭയമോ ദുഖമോ ഉണ്ടാകില്ല. ശാന്തി റബ്ബിന്റെ സ്മരണയിലാണ്, മുറബ്ബിയാണതിന്റെ വാതിൽ...💞🌹🦋 . . . #naebquthbuzzaman #sufism #aluva #kochi #nizamia #malayalam #kerala #mallu #keralagram #malayali #sufi #godsowncountry #keralagodsowncountry #quranmalayalam #mozhimuthukal #trivandrum #keralatourism #mallugram #malappuram #mollywood #malayalamcinema #mallumedia #entekeralam #malayalamquotes #malayalamcaliography #Gt #D #Sufi
1,554 77
2 months ago
🌙عيد مبــــــــــــــــــــارك🌙
61 3
2 months ago
عيد مبارك....🌙 تقبل الله منا ومنكم صالح الأعمال..🤲🤝🌹 അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത് എല്ലാ മനുഷ്യർക്കും പെരുന്നാൾ ആശംസകൾ
109 11
2 months ago
عيد مبارك....🌙 تقبل الله منا ومنكم صالح الأعمال..🤲🤝🌹 അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത് എല്ലാ മനുഷ്യർക്കും പെരുന്നാൾ ആശംസകൾ
132 15
2 months ago
120 11
2 months ago
114 14
2 months ago
✍️പ്രപഞ്ചനാഥന് മുന്നിൽ ആൺകുട്ടികളായി അണി നിരക്കാൻ കഴിയുക എന്നതാണ് ഏതൊരു മനുഷ്യന്റെയും ജീവിത സൗഭാഗ്യം. അതിന് നമ്മെ യോഗ്യരാക്കാൻ പ്രപഞ്ചനാഥൻ നിയോഗിച്ച ആൺകുട്ടിയാണ്‌ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകൾ. ആഖിറം തന്നെ കൊതിയുള്ള ലോകരെ അവരെ മുരീദാവൻ ഞങ്ങൾ ക്ഷണിക്കുന്നു✨✨✨ മഹാനിൽ നിന്നും വാചനങ്ങൾ വാങ്ങി ഹൃദയം ശുദ്ധിലായി നാഥനെ സമിപിക്കാൻ വരുക -മണ്ണിലെ മുള പൊട്ടുന്ന വിത്ത് പോലേ നിയെന്ന മൺകുടിലിൽ കലിമയുടെ - വിത്ത് മുളപ്പിക്കണം അത് മുറബ്ബിയുടെ കരങ്ങളാൽ നിൻ ഹൃദയത്തിൽ നടേണ്ട കലിമയുടെ വിത്താണ്✨ റമദാൻ മാസത്തിൻ്റെ പുണ്യ വസന്തരാവിൽ നാളെ -ഏപ്രിൽ 7 നു മാസന്ത സ്വാലത്ത് നടക്കുകയാണ് - പങ്കെടുക്കുക പുണ്യം നേടുക - ഏവർക്കും സ്വാഗതം - ആലുവ കീഴക്കെ ദേശം മഹാൻ്റെ തീരു സവിധമായ - ജീലാനി ഷെരീഫിലേക്ക് - താങ്കളെയും കുടുംബത്തേയും സവിനയം ക്ഷണിക്കുന്നു - 🦋💚🤝 #Jeelani _Shareef #QUTHBUZZAMAN #NAIBE _QUTHBUZZAMAN #Nizamia #Islam #Iman #Ihsan #Sufism #Sufi #Tasawuf #Qadiriyya #Rifaiyya #Chishtiyya #Auliya #Dhikr #Swalath #Durood #Ziyarath #Majlis #Quran #Sunnah #Islam #Muslim #Muamin #Sunni #Shafi #Hanafi #India #Kerala #Gulf #aluva '.
114 7
2 months ago